സഞ്ജുവിനെ പുകഴ്ത്തി സച്ചിന്‍

രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തില്‍ അതിശയകരമായ ക്യാച്ചെടുക്കുന്നതിനിടെ തലയിടിച്ച് നിലത്തു വീണ സഞ്ജു സാസംണിന്റെ വേദന പങ്കുവച്ച് ബാറ്റിങ് ഐക്കണ്‍ സച്ചിന്‍ ടെന്‍ഡുക്കര്‍.